കോൺഗ്രസ്സ് ഹൈക്കമാണ്ട് തീരുമാനിക്കുമ്പോൾ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ മുഖ്യമന്ത്രിയാകുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ശിവകുമാറിന്റെ സദാശിവനഗറിലെ വസതിയിലെത്തി പ്രാതൽ കൂടിക്കാഴ്ച നടത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ......
ഒന്നിലേറെ യുവതികൾ ലൈംഗിക പീഡന പരാതി നൽകിയതോടെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ കോൺഗ്രസിനുള്ളിൽ പൂർണമായും ഒറ്റപ്പെടുന്നു. നിലവിൽ കോൺഗ്രസ് സസ്പെൻഡ് ചെയ്തിട്ടുണ്ടെങ്കിലും വലിയൊരു വിഭാഗം നേതാക്കൾ രാഹുലിനെ പരസ്യമായും രഹസ്യമായും പിന്തുണച്ചിരുന്നു. ......
ബ്രിസ്ബെന് : പ്രേക്ഷകരെ കരയിപ്പിച്ചും ചിരിപ്പിച്ചും ക്വീന്സ് ലാന്ഡിലെ തീയറ്ററുകളില് വിജയഗാഥ രചിച്ച് ഗോസ്റ്റ് പാരഡൈസ് സിനിമ കൂടുതല് തീയറ്ററുകളിലേക്ക്. ക്വീന്സ്ലാന്ഡില് നിര്മിച്ച് പ്രദര്ശിപ്പിച്ച ആദ്യ മലയാള സിനിമയെന്നതിന് പുറമെ 26 നവാഗതരെ അണിനിരത്തി നിര്മിച്ച സിനിമയെന്ന പ്രത്യേകതയും സ്വന്തമാക്കി ഗോസ്റ്റ് പാരഡൈസ് റിലീസിന് മുന്പേ തന്നെ ശ്രദ്ധ നേടിയിരുന്നു.
ബ്രിസ്ബെനിലെ ഗാര്ഡന് സിറ്റിയിലെ ഇവന്റ് സിനിമാസില് നിറഞ്ഞ സദസ്സില് ആയിരുന്നു കഴിഞ്ഞ ദിവസം ആദ്യ പ്രദര്ശനം നടന്നത്. ......
ചരിത്രത്തിൽ ഇതുവരെയില്ലാത്തവിധം രൂപയുടെ മൂല്യം ഇടിഞ്ഞു. യുഎസ് ഡോളറിനെതിരെ 90.14 എന്ന നിലയിലാണ് ഇപ്പോൾ വിനിമയം നടക്കുന്നത്.......
തിരുവനന്തപുരം: നിലവിൽ സസ്പെൻഷനിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ കോൺഗ്രസിൽ നിന്നും പുറത്താക്കാൻ നീക്കമെന്ന് സൂചന. രാഹുലിനെതിരെ ലൈംഗിക പീഡനപരാതികൾ പരമ്പരയായി ഉയരുന്നതിനിടെയാണ് കോൺഗ്രസിനുള്ളിൽ തിരക്കിട്ട കൂടിയാലോചനകൾ നടക്കുന്നത്. ......
കൊച്ചി: ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ (ബിസിഐ) അംഗീകാരമില്ലാതെ നിയമ കോളേജുകൾ പ്രവർത്തിക്കുന്നതിനെതിരെ കേരള ഹൈക്കോടതി ഗൗരവമായ ആശങ്കകൾ പ്രകടിപ്പിച്ചു. ഗവൺമെന്റ് ലോ കോളേജ് (ജിഎൽസി), കോഴിക്കോടുമായി ബന്ധപ്പെട്ട ഒരു ഹർജി പരിഗണിക്കവെയാണ് കോടതിയുടെ വിമർശനം.
WP(C) 39952/2025 — മുഹമ്മദ് അൻവർ സൈദു v. ......
തിരുവനന്തപുരത്തെ കനകക്കുന്നിൻ്റെ താഴ്വരയിലും കാസർകോടിന്റെ മലയോരങ്ങളിലും ഒരുപോലെ ആ ഒരാഴ്ചക്കാലം മലയാളത്തിൻ്റെ സ്നേഹം അലതല്ലി. മുണ്ടും സെറ്റ് സാരിയുമണിഞ്ഞ വിദ്യാർത്ഥികളും അധ്യാപകരും. ......
ശമ്പരിമല: തിരുവിതാംകൂർ ദേവസ്വം ബോർഡ്പ്രസിഡന്റിന്റെ ആദ്യ പ്രഖ്യാപനം പാഴായി; ഡിസംബർ 2 ന് തുടങ്ങേണ്ട സദ്യ മുടങ്ങി; കൂടിയാലോചന ഇല്ലാതെ തീരുമാനമെടുത്തത് ബോർഡംഗങ്ങളെ ചൊടിപ്പിച്ചു.
ശബരിമല തീർത്ഥാടനകാലത്ത് അയ്യപ്പഭക്തർക്കായി ഡിസംബർ 2 മുതൽ വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ച 'കേരളീയ സദ്യ' നടപ്പാക്കാനാവാതെ ദേവസ്വം ബോർഡ്. പുതിയ പ്രസിഡന്റ് കെ. ......
കൊച്ചി: സംസ്ഥാനത്തെ വിവിധ സർക്കാർ സ്ഥാപനങ്ങളിലെ കരാർ/ദിവസവേതന ജീവനക്കാരെ സ്ഥിരപ്പെടുത്തിയ സർക്കാർ ഉത്തരവുകൾക്കെതിരെ നൽകിയ ഹർജിയിൽ കേരള ഹൈക്കോടതിയുടെ സുപ്രധാന വിധി. നിലവിലെ സ്ഥിരപ്പെടുത്തലുകൾ ഒരു 'ഏകവഴി നടപടി'യായി (One-Time Measure) കണക്കാക്കുമെന്നും, എന്നാൽ ഭാവിയിൽ നടക്കുന്ന എല്ലാ നിയമനങ്ങളും ഭരണഘടനാ തത്വങ്ങൾക്കനുസൃതമായി സുതാര്യമായിരിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
കേസും ഹർജിക്കാരുടെ ആവശ്യവും
വിവിധ സർക്കാർ സ്ഥാപനങ്ങളിൽ (സി-ഡിറ്റ്, കിലെ, കെൽട്രോൺ, ഹോർട്ടികോർപ്പ്, എൻ.സി.ആർ.എം.ഐ., കെ.എസ്.ആർ.ഇ.സി. ......
ന്യൂഡൽഹി:നിയമരംഗത്തെ പ്രൊഫഷണൽ സ്ഥാപനങ്ങളിൽ ലിംഗപരമായ പ്രാതിനിധ്യം ശക്തിപ്പെടുത്തുന്ന സുപ്രധാന നീക്കത്തിൽ സുപ്രീംകോടതി. നാഗ്പൂർ ഹൈക്കോർട്ട് ബാർ അസോസിയേഷന്റെ (HCBA) വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ സ്ത്രീകൾക്കായി തസ്തികകൾ സംവരണം ചെയ്യാൻ സുപ്രീം കോടതി നിർദ്ദേശിച്ചു.
Preeti Dilip Rane v. ......